ഒത്തിരി ഓര്‍മ്മകള്‍ തന്നിടും വിദ്യാലയം
സ്വപ്നങ്ങള്‍ നക്ഷത്രമായ് മാറുമീ കൂട്ടുക്കാര്‍
എന്തിനും കൂട്ടിനായി കൂടെയുള്ള കൂട്ടുക്കാര്‍
തെറ്റുകള്‍ മാറ്റിടും ശിക്ഷണ രീതികള്‍
വാശിയും സ്നേഹവും കൂടിടുന്നജീവിതം
എന്തിനും മോടിയായ് സ്നേഹമെന്ന പോഷണം.
അമ്മയും അച്ഛനും ദെെവവും തുല്യമാ...
ഒപ്പം ഗുരുവും ദെെവത്തിന്‍ സമാനമായി.
ദുഃഖത്തിന്‍ കൂനകള്‍ വന്നുനിറയുന്വോള്‍
ആശ്വാസമായെത്തും സൗഹൃദക്കൂട്ടമായ്
എന്നും ഓര്‍മ്മിക്കാന്‍ ഈ നല്ല ഓര്‍മ്മകള്‍
കൂടെയുണ്ടാവണം ജീവിത കാലവും....
NALLARASAMUNDU
ReplyDelete